Sabarimala | ശബരിമലയിൽ വൻ കലാപത്തിന് ആസൂത്രണമിട്ട് തമിഴ്നാട് സംഘടനകൾ.

2018-12-06 14

ശബരിമലയിൽ വൻ കലാപത്തിന് ആസൂത്രണമിട്ട് തമിഴ്നാട് സംഘടനകൾ. വാവര് പള്ളിയിൽ 40 സ്ത്രീകളെ കയറ്റി കലാപമുണ്ടാക്കാൻ ആണ് പ്രാഥമിക നീക്കം. ഹിന്ദു മക്കൾ കക്ഷി എന്ന സംഘടനയാണ് കലാപത്തിന് കോപ്പുകൂട്ടുന്നത് ആയി രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ദക്ഷിണമേഖലാ എഡിജിപി അനിൽ കാന്ത് ആണ് റിപ്പോർട്ട് കേരള പോലീസിന് കൈമാറിയത്.

Videos similaires